KUMARAKOM NEWS

P G Padmanabhan and Kence George will be participating in the World Ecotourism Conference2010 to be held at Kuala Lumpur during 8-11 july 2010. Thy will present a theam paper on impact of Tourism on host community of their own village Kumarako.

A world class Tourism Centre & Its Host Community

P.G. Padmanabhan  & Kence Georgey The Socity for Socially Responsible & Eco Friendly Tourism Kumarakom, Keral, India – 686563 Abstract An exploration of the impact of tourism in a recently developed small village Kumarakom in Kerala, India forms the focus of this study. The tourist arrival to this village has increased by 260% within a ...

ജാതിവ്യവസ്ഥ

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്ത വിവിധ ജാതിക്കാരുടെ കോളനിയായി കുമരകം. കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിലനിന്ന ജാതിവ്യവസ്ഥയും, ഓരോ ജാതിയിലും നിലനിന്ന അനാചാരങ്ങളും ഇവിടെയും വ്യാപിച്ചു. കുമരകത്ത് നിലനിന്ന ഏറ്റവും പഴക്കം ചെന്ന ഭൂമിയില്‍ കുമരക്ഷേത്രം കേന്ദ്രീകരിച്ച് ആദ്യം വാസമുറപ്പിച്ചത് നമ്പൂതിരിമാരും അമ്പലവാസികളും കമ്മാളന്മാരും ആയിരുന്നു. പിന്നാലെ നായന്മാരും, ചോകോന്മാരും, നസ്രാണികളും വന്‍തോതില്‍ കുടിയേറിപ്പാര്‍ത്തു. തെങ്ങുകൃഷി, ചെത്ത്, കള്ളുവില്‍പ്പന, കക്കവാര്, മത്സ്യബന്ധനം, കൃഷിപ്പണികള്‍ ഇവയെല്ലാമായിരുന്നു ഈഴവരുടെ മുഖ്യതൊഴിലുകള്‍. ഇത്തരം തൊഴിലുകള്‍ക്ക് ഇവിടെ ഏറെ സാധ്യതയുണ്ടായിരുന്നതിനാല്‍ ഈഴവര്‍ ധാരാളമായി ...

Integrated Farming in Kumarakom

Production of livestock, fishery, and poultry together with rice, in combination, has been recognized as a revolutionary concept to increase production in several countries. Rearing of fish in paddy fields is known to improve the soil conditions leading to increase in the rice yield. Rice-fish rotation is also considered to be effective in suppressing weeds, ...

ജന്മിമാര്‍ക്കു ഭൂമി

ആദിയില്‍ ‘ദൈവം സൃഷ്ടിച്ച’ ഭൂമി പൊതുസ്വത്തായിരുന്നു. കാടുകള്‍ നിറഞ്ഞോ തരിശായോ ഭൂമി കിടന്നിരുന്നു. ആര്‍ക്കും ഈ ഭൂമിയില്‍ കടന്നുവരാമായിരുന്നു. വളച്ചെടുത്തു സ്വന്തമാക്കി കൃഷി ചെയ്യാമായിരുന്നു. അന്നു കൃഷിയായിരുന്നു സുഖജീവിതത്തിനുള്ള പ്രധാന തൊഴില്‍. കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ വളക്കൂറുള്ള മണ്ണു തേടി മനുഷ്യര്‍ നടന്നിരുന്നു. നല്ല ഭൂമി കണ്ടാല്‍ അവിടെ കുടിയേറിപ്പാര്‍ത്തു കൃഷി ചെയ്തു ജീവിക്കാന്‍ നോക്കും. പണ്ടു ദീര്‍ഘദൂരയാത്രകളെല്ലാം വള്ളത്തിലായിരുന്നു. വള്ളത്തില്‍ കുമരകത്ത് എത്തിച്ചേരാന്‍ എളുപ്പമായിരുന്നു. മീനച്ചിലാറിന്റെ വിവിധ കൈവഴികളിലൂടെയും വേമ്പനാട്ടുകായല്‍ മുറിച്ചുകടന്നും കുമരകത്ത് ധാരാളം ...

Rice Cultivation Below Sea Level

Rice Cultivation Below Sea Level

Rice is the dominant crop that covers 57 per cent of the total area of Kumarakom. The physiographical set-up of the area, a low-lying zone, supports the rice cultivation. Two crops are usually raised during Viruppu (Kharif) in May-September and punja (Rabi) in November-March.All the paddy fields in Kuttanad are submerged area and hence called ...

Home Life in Kumarakom

Home Life in Kumarakom

There are about 5120 households with an average family size of 4.49 in Kumarakom according to the latest Census in 2001. Kerala has had its own distinctive style of domestic architecture and the pattern of dwellings. Almost every house is a separate dwelling located in a self-contained compound and it is provided with all domestic ...

Onam in Kumarakom

Onam in Kumarakom

Onam is the most important festival for all sections of people in Kerala. Onam is celebrated on a more impressive scale in Kumarakom than anywhere else in Kerala. The Onam, which was earlier a Hindu affair, has become almost a national festival of all Keralites, irrespective of caste or creed. It falls in the month ...

രാജഭരണകാലം

അറിയപ്പെടുന്ന ചരിത്രകാലത്ത് കുമരകം വെമ്പൊലിനാട് രാജ്യത്തിന്റെ ഭാഗമായിരുന്നു. വിംബലന്മാരുടെ (പാണ്ഡ്യന്മാര്‍) ആധിപത്യത്തിന്‍ കീഴിലായിരുന്നതിനാലാണ് വെമ്പൊലിനാട് എന്ന പേരു സിദ്ധിച്ചത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കിടക്കുന്ന കായലിന് വെമ്പനാട്ടുകായല്‍ എന്ന പേരുണ്ടാകാനും കാരണമിതാണ്. എ.ഡി. 1100-ല്‍ വെമ്പൊലിനാട് തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നു രണ്ടായി ഭിന്നിച്ചു. ഏറ്റുമാനൂരും, വൈക്കവും, മീനച്ചില്‍ താലൂക്കിന്റെ ഒരു ഭാഗവും ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു വടക്കുംകൂര്‍ രാജ്യം. ഈ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീടു വൈക്കവുമായിരുന്നു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചില്‍ താലൂക്കിന്റെ ...

പൂര്‍വ്വികര്‍ വന്ന വഴികള്‍

കുമരകം എന്ന ഗ്രാമത്തിന് ഏകദേശം ആയിരം വര്‍ഷത്തെ ചരിത്രമേ പറയാനുണ്ടാവൂ എന്നു സൂചിപ്പിച്ചല്ലോ. എന്നാല്‍ ഇവിടെ പാര്‍ക്കുന്ന ജനങ്ങള്‍ക്ക് വളരെ ദീര്‍ഘമായ ചരിത്രമുണ്ട്. ഇവിടെയുള്ള എല്ലാ കുടുംബങ്ങളും ഏതാനും തലമുറകള്‍ക്കു മുന്‍പ് മറ്റെവിടെ നിന്നെങ്കിലും കുടിയേറിപ്പാര്‍ത്തവരാണ്. തലമുറകളിലൂടെ പുറകോട്ടു സഞ്ചരിച്ചാല്‍ ഓരോ കുടുംബത്തിന്റെയും വേരുകള്‍ മറ്റു പ്രദേശങ്ങളില്‍ കണ്ടെത്താം. വീണ്ടും പുറകോട്ട് അന്വഷിച്ചാല്‍ ഭൂഖണ്ഡങ്ങള്‍ താണ്ടി ഇവിടെ വരെയെത്തിയ വളരെ ദീര്‍ഘമായ ഒരു യാത്രയുടെ കഥ നമുക്കു ചികഞ്ഞെടുക്കാം. നമ്മുടെയെല്ലാം ആദിപിതാവ് ആദാം എന്നും മാതാവ് ഹവ്വ ...

118 queries in 1.560 seconds.